Question: 2023 -24 ലാലിഗ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്?
A. റോബർട്ട് ലെവൻഡോവ്സ്കി
B. ലൂക്കാ മോഡ്രിക്
C. ടോണി ക്രൂസ്
D. ജൂഡ് ബെല്ലിംഗ്ഹാം
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തെ നയിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹിക്ക് ആഗോളതലത്തിൽ ലഭിച്ച റാങ്ക് എത്രയാണ്?
A. 150
B. 123
C. 140
D. 66
2025 സെപ്റ്റംബർ ൽ തായ്‌ലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്?